top of page
CALORIE CALCULATOR
എന്തൊക്കെ വർക്കൗട്ടുകൾ ചെയ്താലും കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ അതിന്റെയൊന്നും റിസൽറ്റ് ശരീരത്തിൽ കാണില്ല. മധുരവും ജങ്ക് ഫുഡ്ഡും ഒഴിവാക്കുക എന്നതാണ് ഡയറ്റിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ സ്റ്റെപ്പ്. ഇതിനോടൊപ്പം ശരീരത്തിന് ആവശ്യമായ കലോറി എത്രയെന്ന് കണക്കാക്കണം. ഇതിനുള്ള കാൽക്കുലേറ്റർ ലഭിക്കാൻ ഇതാ...

bottom of page