top of page

Testimonials

SreejaShyam.jpg

Anju Habeeb Fitness എന്റെ ഫിസിക്കൽ ഫിറ്റ്നസ് മാത്രമല്ല, മനസ്സിനെയും വളരെ പോസിറ്റീവാക്കിയ ഒരു സംരംഭമാണ്. ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാതെ, ഫിക്സഡ് ആയ ഒരു സമയം ഇല്ലാത്ത എന്റെ ജോലിയുടെ ഷെഡ്യൂളിന് ഒരു കോട്ടവും തട്ടാതെ, എന്നെ ആരോഗ്യത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ അഞ്ജുവിന് സാധിച്ചിട്ടുണ്ട്... Highly recommended.

- ശ്രീജ ശ്യാം, മാധ്യമപ്രവർത്തക, മാതൃഭൂമി ന്യൂസ്.

SandeepDas.jpg

If you are someone who is looking forward to loose some fat and to get back on track, this is the right place to be to get yourself back. I have personally experienced it from this group and this group is the only reason behind my fat loss journey. Anju have tailored this in the best way possible so that it's achievable for everyone. I am happily and proudly recommending this group.

- Sandeep Das, Herpetologist, EDGE Hero, Zoological Society of London.

akhilabeegum.jpg

I have had the best experience with Anju Habeeb's fitness and fatloss group. They have changed my approach to fatloss, and my journey with them have been incredible. Thanks to our ever approachable & most supportive admins and motivating fellow members, fitness have become part of my life. I highly recommend this group.

- Dr. Akhila Beegum, Assistant Surgeon, Kerala Health Service.

Reeshma.jpg

Kudos to Anju for spreading happiness, positivity and helathy all around. Proud to be associated with you. Fitness made so easy that one can follow being at any place. No fancy diets, no fancy workouts and no short cuts. Only hardwork and dedication by being a friend rather than a mentor.


- Reeshma Ramesan IPS

soumyasarin.jpg

Anju Habeeb Fitness is bit different from other fitness groups as it doesn't give any false promises on your weight loss. Anju talk very clearly and don't recommend any short cuts like keto and all. Fitness needs proper planning and dedication. It needs hardwork. Moreover it should be realistic too. Here I could find a way of life where we can easily maintain our fitness without changing ur menu much!

- Dr. Soumya S Sarin, Neonatologist.

veenaranjith.jpg

എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവന്ന ഗ്രൂപ്പാണിത്. Overweight, PCOD, Chronic lower back pain തുടങ്ങി ഒരുപാട്‌ ആരോഗ്യപ്രശ്നങ്ങൾ മാറി എന്നതു മാത്രമല്ല മനസ്സിനും വലിയരീതിയിൽ ഒരു പോസിറ്റിവ്‌ ചേഞ്ച്‌ വന്നു. സ്വന്തം കുടുംബത്തെപ്പോലെ ഫിറ്റ്നസിലും ജീവിതത്തിലും നമ്മളെ സപ്പോർട്ട്‌ ചെയ്യുന്ന അഡ്മിൻസും മെമ്പേഴ്സുമാണ്‌ Anju Habeeb Fitness ന്റെ വിജയരഹസ്യം. ഫിറ്റ്നസ്‌ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഞാൻ ഈ ഗ്രൂപ്പ്‌ റെക്കമന്റ്‌ ചെയ്യുന്നു.

- Dr. Veena Ranjith, Pedodontist.

GopinathP.jpg

This is one of the best fitness group which is created in a very scientifically structured manner so that all the members in this group irrespective of their age or sex can achieve their self confidence. I owe my present fitness level to Anju Habeeb Fitness group .They instilled the importance of fitness in my life. It has made my life systematic and even added to my energy level. Thanks buddies.

- Gopinath P, Advocate.

dakshatha.jpg

Anju habeeb fitness group ന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അഞ്ജുവിന്റെ കൂടെ കൂടിയതിന് ശേഷമാണ് ഒരു നല്ല ആരോഗ്യപരമായ ജീവിതരീതി തുടങ്ങിയത് എന്ന് വേണമെങ്കിലും പറയാം. കൃത്യമായ വ്യായാമവും ഭക്ഷണരീതിയും കൂടിയായാൽ നമ്മുടെ ശരീരത്തെ എത്രയെളുപ്പം മെരുക്കാൻ കഴിയും എന്ന് വ്യക്തമായത് ഈ ഗ്രൂപ്പിന്റെ സഹായത്തോടെയാണ്. ഇവർ കൂടെ ഉണ്ടെങ്കിൽ ഗോളിൽ എത്തിച്ചേരാൻ അധികദൂരം ഇല്ല എന്നുറപ്പുണ്ട്.


- ദക്ഷത ദിവാകരൻ, സിവിൽ എഞ്ചിനീയർ.

anjaliprakash.jpg

ഒരു ഡോക്‌ടർ, പ്രത്യേകിച്ച് ഒരു ഗൈനക്കോളജിസ്‌റ്റ്‌ എന്ന നിലയിൽ പ്രസവശേഷമുള്ള അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് പേരെ കാണാറുണ്ട്. ഇതും ജീവിതശൈലിരോഗങ്ങളും നിയന്ത്രിക്കാൻ ഏറ്റവുമധികം ആവശ്യം വ്യായാമവും കൃത്യമായ ഡയറ്റും ചെയ്ത് ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കുകയാണ്. പിസിഒഡി, പ്രമേഹം മുതൽ ഡയസ്‌റ്റസിസ്‌ റെക്‌റ്റൈ പോലുള്ള അവസ്‌ഥകളെല്ലാം നിയന്ത്രണാധീനമാവാനും ഇത് സഹായിക്കും. I definitely recommend this group for everyone who need fitness, fatloss and confidence.

- Dr. അഞ്ജലി പ്രകാശ്, ഗൈനക്കോളജിസ്റ്റ്.

  • Whatsapp
  • Facebook
  • Twitter
  • YouTube
  • Instagram
bottom of page