ഹെൽത്തി ആയ ശരീരത്തിനും കുടവയർ കുറയ്‌ക്കാനും, റസിസ്റ്റൻസ് ട്രെയിനിങ്ങിനുള്ള പ്രാധാന്യം നമുക്കെല്ലാവർക്കുമറിയാം. എന്നാൽ ജിമ്മിലാവട്ടെ പാർക്കിലാവട്ടെ വീട്ടിലാവട്ടെ, റസിസ്റ്റൻസ് വർക്കൗട്ട് ചെയ്യാൻ തുടങ്ങുന്ന പലരും ചെയ്യുന്ന ഒരു കാര്യം അവിടെ മറ്റുള്ളവർ എന്തൊക്കെ വർക്കൗട്ടുകളാണോ ചെയ്യുന്നത് അതെല്ലാം ഒരു ഊഹത്തിന്റെ പുറത്ത് അങ്ങ് അനുകരിക്കുക എന്നതാണ്... Read more at: https://www.manoramaonline.com/health/fitness-and-yoga/2020/07/06/workout-nee-attention-these-things.html?fbclid=IwAR31BcbRZk-Jsy6g75G6LC_IRU-RIuhuNM0wRMq6_5a3bohqPvElNDX4WV0.
Комментарии