ലോക്‌ഡൗണിൽ വീട്ടിൽ അടച്ചിരുന്നപ്പോൾ ചാടിപ്പോയ കുടവയർ കുറയ്‌ക്കുന്നതെങ്ങനെ എന്നും, ആ വെയ്റ്റ്‌ലോസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നമ്മൾ കഴിഞ്ഞ ലേഖനത്തിൽ വായിച്ചല്ലോ...ഇനി ലോക്‌ഡൗൺ കാലത്തുതന്നെ ചാടിയ മറ്റൊരു വയറിനെപ്പറ്റിയാണ് പറയാനുള്ളത്. ഇതുപക്ഷേ കേൾക്കുമ്പോൾ സന്തോഷം...വരുന്ന വയറാണ്, ങാ, അതു തന്നെ, അപ്പോൾ ലോക്‌ഡൗണിനിടെ വയറ്റിലൊരു കുഞ്ഞാവ കയറിക്കൂടിയവർ ഇങ്ങോട്ടു വന്നേ,...നിങ്ങളോട് ഒരു കൂട്ടം ഫിറ്റ്നസ് വിഷയങ്ങൾ സംസാരിക്കാനുണ്ട്. ...
Read more at: https://www.manoramaonline.com/health/fitness-and-yoga/2020/06/12/pregnancy-time-work-out.html
Komentarze