ഗർഭകാലത്ത് വർക്കൗട്ടുകൾ ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അതിന്റെ ഗുണങ്ങളും വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം നമ്മൾ കഴിഞ്ഞ ലേഖനത്തിൽ വായിച്ചു. എന്നാൽ വർക്കൗട്ടിനൊപ്പം ഡയറ്റ് കൂടി ശ്രദ്ധിച്ചാലേ അതിന്റെ ഗുണങ്ങളെല്ലാം പൂർണമായി ലഭിക്കൂ. അതെങ്ങനെ എന്ന് നോക്കാം. Read more at: https://www.manoramaonline.com/health/healthy-food/2020/06/15/pregnancy-diet.html
コメント